പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി: എന്‍ ഡി എ യോഗം ശനിയാഴ്ച

Posted on: April 17, 2013 6:48 pm | Last updated: April 17, 2013 at 11:07 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള എന്‍ ഡി എ യുടെ യോഗം ശനിയാഴ്ച ചേരും. മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയുടെ വസതിയിലായിരിക്കും യോഗം ചേരുക.

ALSO READ  FACT CHECK: ബംഗാളില്‍ ക്ഷേത്രത്തിലെ തീപ്പിടിത്തത്തിനും വര്‍ഗീയനിറം