അല്‍ജസീറ ഡോക്യുമെന്ററി ചലച്ചിത്രോത്സവം നാളെ

Posted on: April 17, 2013 2:40 pm | Last updated: April 17, 2013 at 2:54 pm

aljazeeraദോഹ: ഒന്‍പതാമത് അല്‍ ജസീറ ഡോക്യുമെന്ററി ചലച്ചിത്രോത്സവം നാളെ ഖത്തറില്‍ തുടങ്ങും. ഷെറേട്ടന്‍ ഹോട്ടലില്‍ അല്‍ജസീറ നെറ്റ് വര്‍ക്ക് ചെയര്‍മാന്‍ ശൈഖ് ജാസിം ബിന്‍ താമിര്‍ അല്‍ത്താന ഉദ്ഘാടനം ചെയ്യും. ഇന്ത്യയടക്കം 33 രാജ്യങ്ങളില്‍ നിന്നായി 205 ചിത്രങ്ങളാണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്നത്.
സംഗ് സംവിധാനം ചെയ്ത അപ്പോയ്ന്‍മെന്റ് എന്ന ഡോക്യുമെന്ററിയാണ് ആദ്യം പ്രദര്‍ശിപ്പിക്കുക.