സഞ്ജയ് ദത്തിന് കീഴടങ്ങാനുള്ള സമയം നീട്ടി നല്‍കി

Posted on: April 17, 2013 11:01 am | Last updated: April 17, 2013 at 11:01 am

ന്യൂഡല്‍ഹി; 1993 ലെ മുബൈ സ്‌ഫോടന കേസില്‍ സഞ്ജയ് ദത്തിന് കീഴടങ്ങാനുള്ള സമയം നീട്ടി നല്‍കി.നാലാഴ്ചത്തെ സമയമാണ് നീട്ടി നല്‍കിയത്. മാനുഷിക പരിഗണന കണക്കിലെടുത്താണ് തീരുമാനമെന്ന് സുപ്രീം കോടതി.ദത്തിന് സമയം നീട്ടിനല്‍കരുതെന്ന മഹാരാഷ്ട്ര സര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.