പി.സി ജോര്‍ജിനെതിരെ നടപടി വേണം:ഫ്രാന്‍സിസ് ജോര്‍ജ്

Posted on: April 16, 2013 7:37 pm | Last updated: April 16, 2013 at 7:37 pm

francis georgeകോട്ടയം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ നടപടി വേണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. മാണി ഗ്രൂപ്പ് ഉന്നതാധികാര സമിതിയിലാണ് ഫ്രാന്‍സിസ് ജോര്‍ജ് ഇക്കാര്യം ആവശ്യപ്പെട്ടത്.