കോണ്‍ഗ്രസ്സുമായി ചര്‍ച്ചക്കില്ലെന്ന് എന്‍എസ്എസ്

Posted on: April 15, 2013 4:57 pm | Last updated: April 15, 2013 at 4:57 pm

കോട്ടയം: കോണ്‍ഗ്രസ്സുമായി ചര്‍ച്ചക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. കോണ്‍ഗ്രസ്സുമായുള്ള ചര്‍ച്ചക്ക് ഇനി പ്രസക്തിയില്ല. തിരഞ്ഞെടുപ്പിലെ ധാരണ തെറ്റിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞവരെ കോണ്‍ഗ്രസ്സ് അപമാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.