പി ജോര്‍ജിനെ എത്തിക്‌സ് കമ്മിറ്റി വിളിച്ചു വരുത്തും

Posted on: April 15, 2013 2:27 pm | Last updated: April 15, 2013 at 2:27 pm

തിരുവനന്തപുരം: ചീഫ് വിപ്പ് പി സി ജോര്‍ജിനെ വിളിച്ചു വരുത്തി വിശദീകരണം ആരായാന്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു. മെയ് എട്ടിനാണ് ജോര്‍ജ് വിശദീകരണം നല്‍കേണ്ടത്. ഗൗരിയമ്മക്കെതിരെയുള്ള പരാമര്‍ശത്തിന് വിശദീകരണം തേടാനാണ് വിളിച്ചുവരുത്തുന്നത്.