യു പി എ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നിര്‍ണയിക്കണം: ശരത് പവാര്‍

Posted on: April 13, 2013 3:26 pm | Last updated: April 13, 2013 at 3:26 pm

ന്യൂഡല്‍ഹി: യു പി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ യോഗം വിളിക്കണെമെന്ന് എന്‍ സി പി നേതാവ് ശരത് പവാര്‍ ആവശ്യപ്പെട്ടു. യു പി എ തെരെഞ്ഞെടുപ്പിന് ഒരുങ്ങണം. താന്‍ വരുന്ന തെരെഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ശരത് പവാര്‍ വ്യകക്തമാക്കി.