പൈപ്പ് പൊട്ടിയത് അന്വേഷിക്കും: പി ജെ ജോസഫ്

Posted on: April 13, 2013 1:16 pm | Last updated: April 13, 2013 at 1:16 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ കോഴിക്കോട്ടും കൊച്ചിയിലും പൈപ്പ് പൊട്ടിയതിന് പിന്നില്‍ ഉദ്യോഗസ്ഥ അലംഭാവമാണോ എന്ന് അന്വേഷിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ് അറിയിച്ചു. പൈപ്പ് പൊട്ടിയത് എത്രയും പെട്ടെന്ന് നന്നാക്കുമെന്നും മന്ത്രി പറഞ്ഞു.