ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം. പ്രാദേശികസമയം ഇന്നു പുലര്‍ച്ചെ 5.33 നാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. വീടുകളുടെ ഭിത്തി തകര്‍ന്നും മറ്റും 25 ഓളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട് കോബേ നഗരത്തിന്റെ കിഴക്കുപടിഞ്ഞാറ് അവാജി ദ്വീപിലാണ് ഭൂചലനം അനുഭവപ്പെട്ടത്.കോബേ നഗരത്തിന്റെ കിഴക്കുപടിഞ്ഞാറ് അവാജി ദ്വീപിലാണ് ഭൂചലനം അനുഭവപ്പെട്ടത്