ചര്‍ച്ചകള്‍ക്കായി ജോണ്‍ കെറി ദക്ഷിണ കൊറിയയില്‍

Posted on: April 12, 2013 2:22 pm | Last updated: April 12, 2013 at 2:22 pm

kerry_seoulസിയോള്‍: ഇരുകൊറിയകള്‍ക്കുമിടയില്‍ യുദ്ധ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ക്കായി യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ദക്ഷിണ കൊറിയയിലെത്തി. പ്രസിഡന്റ് പാര്‍ക്ക് ജ്യൂണ്‍ ഹയേയുമായും വിദേശകാര്യമന്ത്രിയുമായും കെറി ചര്‍ച്ച നടത്തും. ഉത്തരകൊറിയ ആണവ മിസൈല്‍ വിക്ഷേപിക്കാന്‍ സാധ്യതയുണ്ടെന്ന യു എസ് റിപ്പോര്‍ട്ടിന്റെ പിന്നലെയാണ് കെറി ദക്ഷിണകൊറിയയിലെത്തിയത്.