വരള്‍ച്ച ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി

Posted on: April 10, 2013 10:27 am | Last updated: April 10, 2013 at 10:27 am

Niyamasabha_Grand_Staircaseതിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കഠിനമായ വരള്‍ച്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കി. എം ചന്ദ്രനാണ് നോട്ടീസ് നല്‍കിയത്. വിഷയം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.