കെ എം മാണി ഗൗരിയമ്മയെ കണ്ടു: ഖേദം പ്രകടിപ്പിച്ചു

Posted on: April 9, 2013 9:58 pm | Last updated: April 9, 2013 at 9:58 pm

maniതിരുവനന്തുപരം: കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ കെ എം മാണി ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയെ കണ്ടു. പി സി ജോര്‍ജ് വിഷയത്തില്‍ മാണി ഗൗരിയമ്മയോട് ഖേദം പ്രകട്പ്പിച്ചതായി യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു.