ടി.പി. വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി

Posted on: April 9, 2013 11:53 am | Last updated: April 9, 2013 at 11:53 am

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. 49-ാം സാക്ഷി ഷീജയാണ് കൂറുമാറിയത്. ടി.പിയെ വെട്ടുന്നതിനിടെ പരിക്കുപറ്റിയ ആറാം പ്രതി അണ്ണന്‍ സുജിത്തിനെ ചികില്‍സിച്ച ആശുപത്രിയിലെ നേഴ്‌സായിരുന്നു ഇവര്‍.

ഇതോടെ കേസില്‍ കൂറുമാറുന്ന സാക്ഷികളുടെ എണ്ണം 21 ആയി.