എ സി എസ് ബീരാന്‍ മുസ്‌ലിയാര്‍ അനുസ്മരണം

Posted on: April 9, 2013 2:10 am | Last updated: April 9, 2013 at 2:10 am

കൊളത്തൂര്‍: സമസ്ത മുബല്ലിഗായിരുന്ന എ സി എസ് ബീരാന്‍ മുസ്‌ലിയാര്‍ അനുസ്മരണം പാങ്ങ് പള്ളിപ്പറമ്പ് എസ് വൈ എസ് ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി റഫീഖ് അഹ്‌സനി യുടെ അധ്യക്ഷതയില്‍ പി ടി അബൂബക്കര്‍ ഫൈസ്, എ സി ഇബ്രാഹീം മുസ്‌ലിയാര്‍, അബൂബക്കര്‍ അഹസനി പ്രസംഗിച്ചു. മൗലീദ് പാരായണം, സിയാറത്ത് എന്നിവക്ക് ശിഹാബുദ്ദീന്‍ അംജദി, പി ടി അസീസ് സഖാഫി, ടി മൂസ അന്‍വരി നേതൃത്വം നല്‍കി.