കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Posted on: April 8, 2013 8:54 am | Last updated: April 8, 2013 at 9:36 am

hackകൊച്ചി: കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി വിവരം. വിദേശരാജ്യത്ത് നിന്നാണ് ഹാക്കിംഗ് നടന്നതെന്നാണ് സൂചന. പ്രശ്‌നം പരിഹരിക്കാന്‍ സി ഡിറ്റിന്റെ സഹായം തേടി.