ജഡ്ജിമാരുടെ എണ്ണം ഇരട്ടിയാക്കും:നിയമ മന്ത്രി

Posted on: April 7, 2013 4:42 pm | Last updated: April 7, 2013 at 4:42 pm

courtന്യൂഡല്‍ഹി: ജഡ്ജിമാരുടെ എണ്ണം ഇരട്ടിയാക്കുമെന്ന് കേന്ദ്ര നിയമമന്ത്രി അശ്വിനി കുമാര്‍ പറഞ്ഞു. ഇതിന് പ്രധാനമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്. അതിവേഗ കോടതികള്‍ക്കായി കൂടുതല്‍ തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.