മണ്ടേല ആശുപത്രി വിട്ടു

Posted on: April 7, 2013 10:15 am | Last updated: April 7, 2013 at 2:05 pm

Mandela_2_0ജോഹന്നാസ് ബര്‍ഗ്: ശ്വാസകോശ രോഗ ചികിത്സ കഴിഞ്ഞ് മുന്‍ സൗത്താഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല ആശുപത്രി വിട്ടു എന്ന സര്‍ക്കാര്‍ അറിയിച്ചു. ആശുപത്രി വിട്ട മണ്ടേലക്ക് വീട്ടിലും ഉയര്‍ന്ന പരിചരണം നല്‍കുമെന്ന് പ്രസിഡന്റ് ജേക്കബ് സുമ അറിയിച്ചു.