നേരിട്ട് സബ്‌സിഡി ഒമ്പത് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചു

Posted on: April 5, 2013 9:25 pm | Last updated: April 5, 2013 at 9:26 pm

subsidyതിരുവനന്തപുരം: നേരിട്ട് സബ്‌സിഡി നല്‍കുന്ന പദ്ധതിയില്‍ കൂടുതല്‍ ജില്ലകളെ ഉള്‍പ്പെടുത്തി. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

പത്തനംതിട്ട, വയനാട് ജില്ലകളെ നേരത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.