പരിശോധനക്കിടെ പോലീസുകാരന് ട്രെയിനില്‍ കുത്തേറ്റു

Posted on: April 5, 2013 10:27 am | Last updated: April 5, 2013 at 10:27 am

stabbingഎറണാകുളം: ട്രെയിനിലെ പരിശോധനക്കിടെ പോലീസുകാരന് കുത്തേറ്റു. എറണാകുളം സ്വദേശിയായ ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ എ വി ജോര്‍ജിനാണ് കുത്തേറ്റത്. ബാംഗ്ലൂര്‍-കൊച്ചുവേളി എക്‌സ്പ്രസിലാണ് സംഭവം. പ്രതി ദിലീപിനെ റെയില്‍വെ പോലീസ് അറസ്റ്റുചെയ്തു