ഗണേഷിനെതിരെ പരാതിയുമായി യാമിനി കോടതിയില്‍

Posted on: April 4, 2013 12:46 pm | Last updated: April 4, 2013 at 12:46 pm

yaminiതിരുവനന്തപുരം: ഗണേഷിനെതിരെ ഗാര്‍ഹിക പീഡന വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് യാമിനി തങ്കച്ചി തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹരജി നല്‍കി. ഗണേഷില്‍ നിന്ന് സംരക്ഷണം വേണമെന്നും വഴുതക്കാട്ടെ വസതിയില്‍ നിന്ന് ഇറക്കിവിടരുതെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.