പാലക്കാട് നിയന്ത്രണം വിട്ട കാറിടിച്ച് സ്ത്രീയും കൊച്ചുമകനും മരിച്ചു

Posted on: April 4, 2013 10:21 am | Last updated: April 4, 2013 at 10:21 am

പാലക്കാട്: നിയന്ത്രണം വിട്ട കാറിടിച്ച് സ്ത്രീയും കൊച്ചു മകനും മരിച്ചു. നിരാവര്‍ണാസ(50), സുല്‍ത്താന്‍(8) എന്നിവരാണ് മരിച്ചത്.

ALSO READ  ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം