Connect with us

Palakkad

സുന്നിപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം: പ്രതിഷേധം ആഞ്ഞടിക്കുന്നു

Published

|

Last Updated

പറളി: സുന്നിപ്രസ്ഥാനത്തിന്റെ നേതാവ് ഏലംക്കുളം അബ്ദുല്‍ റശീദ് സഖാഫിയെും സുന്നിപ്രവര്‍ത്തകരെ വിഘടിത വിഭാഗം അക്രമിച്ച സംഭവത്തില്‍ പറളി എസ് വൈ എസ് സോണ്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.കാലങ്ങളായി സുന്നിപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ന്ന് കൊണ്ടിരിക്കുന്ന അക്രമം കൊണ്ട് സുന്നി പ്രസ്ഥാനത്തെ അടിച്ചമര്‍ത്താമെന്ന് വ്യമോഹമാത്രമാണെന്നുംയോഗം മുന്നറിയിപ്പ് നല്‍കി. അബ്ബാസ് സുഹ് രി, സലിം സഖാഫി, മജീദ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
പറളിറെയ്ഞ്ച് എസ് ജെ എം, എസ് എം എ പറളി റീജണല്‍ കമ്മിറ്റിയും അക്രമത്തില്‍ ശക്തമായി പ്രതിഷേധിച്ചു.

Latest