സര്‍ക്കാര്‍-കെപിസിസി ഏകോപന സമിതി ഇന്ന് യോഗം ചേരും

Posted on: April 3, 2013 9:19 am | Last updated: April 3, 2013 at 11:39 am

kpcc 2തിരുവനന്തപുരം: ഗണേഷ് കുമാറിന്റെ രാജിയെ തുടര്‍ന്നുണ്ടായ സംഭവങ്ങളടക്കം നിലവിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍-കെപിസിസി ഏകോപന സമിതി ഇന്ന് യോഗം ചേരും. വൈകാട്ട് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലാണ് യോഗം.
ഗണേഷ് കുമാറിന് പകരം ആരെ മന്ത്രിയാക്കണമെന്ന ചര്‍ച്ചയും യോഗത്തില്‍ നടക്കും. മന്ത്രിമാര്‍, ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്ക