കിളിമാനൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

Posted on: April 3, 2013 8:20 am | Last updated: April 3, 2013 at 8:20 am

acciiiതിരുവനന്തപുരം:കിളിമാനൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. കൊട്ടാരക്കര ഇഞ്ചക്കാട് ആലുവിള വീട്ടില്‍ രവീന്ദ്രന്‍ പിള്ള (66) ആണ് മരിച്ചത്.