പുന:സംഘടനാ തര്‍ക്കം:വിമതര്‍യോഗം ബഹിഷ്‌കരിച്ചു

Posted on: April 2, 2013 2:26 pm | Last updated: April 2, 2013 at 3:28 pm

kanjikkuzhi

ആലപ്പുഴ: സി.പി.ഐ(എം) കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി യോഗം വിമതര്‍ ബഹിഷ്‌കരിച്ചു. ആകെയുള്ള 19 അംഗങ്ങളില്‍ 15 പേരും യോഗം ബഹിഷ്‌കരിച്ചു.സി.കെ ഭാസ്‌കരനെ അനുകൂലിക്കുന്നവര്‍ പ്രകടനവുമായി പുറത്തേക്ക് പോവുകയായിരുന്നു. ഇന്ന് വൈകുന്നേരം പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് വിമതര്‍ പറഞ്ഞു.