Connect with us

International

ഖാലിദ് മിശ്അല്‍ വീണ്ടും ഹമാസ് നേതാവ്

Published

|

Last Updated

ഗസ്സ: ഫലസ്തീനിലെ വിമോചനപ്രസ്ഥാനമായ പ്രസ്ഥാനമായ ഹമാസിന്റെ അടുത്ത നാലുവര്‍ഷത്തേക്കുള്ള അധ്യക്ഷനായി ഖാലിദ് മിശ്അലിനെ വീണ്ടും തിരഞ്ഞെടുത്തു. കെയ്‌റോയില്‍ ചേര്‍ന്ന ഹമാസ് ശൂറാ കൗണ്‍സിലിലാണ് തീരുമാനം. 2004ലാണ് അദ്ദേഹം നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നു വന്നത്. ഭൗതിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ മിശ്അലിനെ മാരകമായ വിഷം കുത്തിവെച്ച് കൊല്ലാന്‍ ഇസ്രാസേല്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിഷബാധയേറ്റ മിശ്അല്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

---- facebook comment plugin here -----

Latest