ഗണേഷ്‌കുമാറിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു

Posted on: April 2, 2013 12:46 pm | Last updated: April 2, 2013 at 12:46 pm

nikhilkumaraskmeanyതിരുമനന്തപുരം: രാജി വെച്ച വനം-സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ രാജി ഗവര്‍ണര്‍ നിഖില്‍കുമാര്‍ സ്വീകരിച്ചു. ഇപ്പോള്‍ കേരളത്തിലില്ലാത്ത ഗവര്‍ണര്‍ക്ക് ഫാക്‌സ് വഴിയാണ് രാജിക്കത്ത് അയച്ചത്. ഗവര്‍ണര്‍ അത് ഒപ്പിട്ട ശേഷം തിരിച്ചയക്കുകയായിരുന്നു. ഇതോടെ ഔദ്യോഗികമായി ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചു.