Kerala
എല്ലാ പ്രശ്‌നത്തിനും ഉത്തരവാദി മുഖ്യമന്ത്രി: ജി സുകുമാരന്‍ നായര്‍
		
      																					
              
              
            കോട്ടയം: ഇപ്പോഴത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയുമാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി വേണ്ടതുപോലെ പ്രതികരിച്ചില്ല. പിള്ളയെ വരുതിയിലാക്കാന്‍ എന്നെ ഉപയോഗപ്പെടുത്തി. ഗണേഷിന്റെ രാജി എന്‍ എസ് എസിനെ ബാധിക്കില്ല. ഗണേഷ് സമുദായനേതാവല്ല. വിവാദത്തില്‍ പങ്കുചേരാന്‍ ഉദ്ദേശിക്കുന്നില്ല. ഗണേഷിന് പകരം ആളെ നിര്‍ദേശിക്കില്ല. സമുദായത്തിനെ പരിഗണിച്ചാല്‍ സര്‍ക്കാറിന് നല്ലതാണ്. ഇങ്ങനെയൊരു സംഭവത്തില്‍ തനിക്ക് ദുഃഖമുണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
