പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Posted on: April 1, 2013 1:58 pm | Last updated: April 1, 2013 at 2:02 pm

തിരുവനന്തപുരം: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ജലവിഭവ റഗുലേറ്ററി അതോറിറ്റി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇറങ്ങിപ്പോയത്. ഭരണപക്ഷത്ത് ഉള്ളവര്‍ പോലും എതിര്‍ത്ത ബില്‍ പാസ്സാക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.