ഇറാഖില്‍ ശിയാ പള്ളികള്‍ ലക്ഷ്യംവെച്ചുള്ള സ്‌ഫോടനത്തില്‍ 24 മരണം

Posted on: March 29, 2013 6:23 pm | Last updated: March 29, 2013 at 6:23 pm
SHARE

gholami20120722201110373ബാഗ്ദാദ്: തലസ്ഥാന നഗരത്തിലും കിര്‍ക്കുക്കിലും നാല് ശിയാ പള്ളികള്‍ ലക്ഷ്യം വെച്ചുള്ള കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കുറഞ്ഞത് 24 പേര്‍ കൊല്ലപ്പെട്ടു. 100 പേര്‍ക്ക് പരുക്കേറ്റു. കിര്‍ക്കുക്കില്‍ 19 പേരും ബാഗ്ദാദില്‍ 5 പേരുമാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞ് തിരിച്ചുപോവുന്നവരാണ് ആക്രമണത്തിന് ഇരയായത്.