മനുഷ്യക്കടത്ത്: അന്വേഷണം സി ബി ഐ ക്ക് വിടാം

Posted on: March 28, 2013 11:58 am | Last updated: March 29, 2013 at 9:49 am
SHARE

Cochin-Airportതിരുവനന്തപുരം: 2007 മുതല്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി നടന്ന മനുഷ്യക്കടത്ത് സംബബന്ധിച്ച് സി ബി ഐക്ക് അന്വേഷണം നടത്താമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കി. ഈ വിഷയത്തില്‍ സി ബി ഐ അന്വേഷണമാണ് നല്ലതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയമോപദോശം തേടുകയായിരുന്നു.