ഫാക്ട് ക്രമക്കേട്: സി ബി ഐ റെയ്ഡ് നടത്തി

Posted on: March 23, 2013 1:12 pm | Last updated: March 23, 2013 at 3:13 pm
SHARE

കൊച്ചി: ഫാക്ടിലേക്ക് സള്‍ഫര്‍ ഇറക്കുമതി ചെയ്തതില്‍ ക്രമക്കേടുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെ പ്രധാന കേന്ദ്രങ്ങളില്‍ സി ബി ഐ റെയ്ഡ് നടത്തി. കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലാണ് റെയ്ഡ്. ഡല്‍ഹി ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ ഡോളര്‍, യൂറോ തുടങ്ങിയവ കണ്ടെടുത്തു.