ഐഎംഎഫ് മേധാവിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്

Posted on: March 20, 2013 7:54 pm | Last updated: March 20, 2013 at 7:57 pm
SHARE

imf chifപാരീസ്:ഐഎംഎഫ് മേധാവി ക്രിസ്റ്റീന ലെഗാര്‍ത്തെയുടെ വീട്ടില്‍ ഫ്രഞ്ച് പോലീസ് റെയ്ഡ് നടത്തി.2008ല്‍ സാര്‍ക്കോസിഗവണ്‍മെന്റില്‍ ധനകാര്യ മന്ത്രിയായിരിക്കെ ബിസിനസുകാരനായ ബര്‍ണാഡ് ടാപ്പിക്ക് നഷ്ടപരിഹാരം കൊടുത്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്.സത്യം പുറത്തുവരാന്‍ റെയ്ഡ് സഹായിക്കുമെന്ന് ലെഗാര്‍ത്തെയുടെ വക്കീല്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here