ഇന്ത്യ അന്താരാഷ്ട്ര ചട്ടം ലംഘിക്കുന്നു ഇറ്റലി

Posted on: March 19, 2013 10:58 am | Last updated: March 19, 2013 at 10:58 am
SHARE

ന്യൂഡല്‍ഹി:  ഇന്ത്യ അന്താരാഷ്ട്ര ചട്ടം ലംഘിക്കുകയാണെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. നയതന്ത്ര പരിരക്ഷ ലംഘിക്കുന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഇറ്റാലിയന്‍ നയതന്ത്ര പ്രതിനിധിയില്‍ വിശ്വാസമില്ലെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.