ഇടക്കൊച്ചി സ്റ്റേഡിയം: കെസിഎ ഭാരവാഹികള്‍ക്കെതിരെ കേസ്

Posted on: March 13, 2013 5:01 pm | Last updated: March 13, 2013 at 5:01 pm
SHARE

kcaകൊച്ചി:  ഇടക്കൊച്ചി സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ഭാരവാഹികള്‍ക്കെതിരെ വിജിലന്‍സ് കേസ്. കെസിഎ പ്രസിഡന്റ് ടി സി മാത്യൂവിനെ ഒന്നാം പ്രതിയാക്കി 13 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയുന്നത്.