സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്

Posted on: March 3, 2013 9:34 pm | Last updated: March 21, 2013 at 10:25 am
SHARE

Santosh_Trophy_2011കൊച്ചി: അത്യന്തം ആവേശകരമായ മല്‍സരത്തില്‍ കേരളത്തിനെ തോല്‍പിച്ച് സര്‍വീസസ് സന്തോഷ് ട്രോഫി കിരീടം നേടി. നിശ്ചിത സമയത്തും ഗോളടിക്കാതെ പിരിഞ്ഞ മല്‍സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയിയെ നിശ്ചയിച്ചത്. സ്‌കോര്‍ (4-3)കേരളത്തിന്റെ ഗോള്‍കീപ്പര്‍ ജീന്‍ ക്രിസ്ത്യന്‍ ഉജ്ജ്വലപ്രകടനം നടത്തിയെങ്കിലും ഭാഗ്യം കേരളത്തിനെതിരായിരുന്നു.