Connect with us

Kerala

കൊച്ചി മെട്രോക്ക് 130 കോടി: കേര കര്‍ഷകര്‍ക്ക് 75 കോടി

Published

|

Last Updated

കൊച്ചി; 2013-2014കേന്ദ്രബജറ്റ്‌ധനമന്ത്രി പി.ചിദംബരം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.കേരകര്‍ഷകര്‍ക്ക് 75കോടി രൂപയുംകൊച്ചി മെട്രാക്ക് 75 കോടിയും അനുവദിച്ചു. വല്ലാര്‍പ്പാടത്തേക്കുള്ള റോഡ് വികസനത്തിന് 130 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ഇടുക്കി കുട്ടനാട് പാക്കേജുകളുടെ ഭാഗമായി ക്ഷീര മേഖലക്ക് 10കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. കൊച്ചി സാമ്പത്തിക മേഖലയ്ക്ക് 6.88 കോടി,കൊച്ചി എഫ്.എസി.ടിക്ക് 214.43 കോടി,കോഫി ബോര്‍ഡിന് 131.80 കോടി,കയര്‍ ബോര്‍ഡ് 74.93കോടി,കശുവണ്ടി പ്രോല്‍സാഹനത്തിന് 1കോടി,വി.എസ്.എസ്.സി 430.98 കോടി, കൊച്ചി ഷിപ്യാര്‍ഡ് 123കോടി,ഖാദി,കയര്‍ മേഖലയ്ക്ക് 150 കോടി,നെയ്ത്ത് മേഖലയ്ക്ക് 850കോടി, അസംസ്‌കൃത മേഖലയ്ക്ക് ഇറക്കുമതി തീരുവ 15% വര്‍ധിപ്പിച്ചു,കൈത്തറി മേഖലയില്‍ പലിശയിളവ്‌,ടീബോര്‍ഡ് 179 കോടി രൂപയുമാണ് മറ്റ് കേരളത്തിന് കേന്ദ്രബജറ്റില്‍ നിന്ന ലഭിച്ച നേട്ടങ്ങള്‍.

Latest