പേരാമ്പ്രയില്‍ വന്‍ മോഷണം

Posted on: February 26, 2013 11:58 am | Last updated: February 27, 2013 at 2:05 pm

wiki-thiefപേരാമ്പ്ര: പേരാമ്പ്രക്ക് സമീപം വാല്യക്കോട്ട് വീട്ടില്‍ വന്‍ മോഷണം. മെഡിക്കല്‍ കോളേജ് ദന്തല്‍വിഭാഗം ജീവനക്കാരന്‍ എം. സി നാസറിന്റെ വീട്ടിലാണ് മോഷണം നടന്നത്. സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പടെയുള്ളതാണ് മോഷണം പോയത്. ഫോറന്‍സിക് വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തുന്നു.