പ്രൊഫ.ടി.പി മുഹമ്മദ് കുഞ്ഞി അന്തരിച്ചു

Posted on: February 23, 2013 5:56 pm | Last updated: February 23, 2013 at 8:55 pm

TP-Mohdkunhi
കോഴിക്കാട്: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ പ്രൊഫ. മുഹമ്മദ് കുഞ്ഞി(80)അന്തരിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ്, കൊണ്ടോട്ടി ഇ.എം.ഇ.എ, എം.ഇ.എസ് മമ്പാട് കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം നാളെ ഫാറൂഖ് കോളജ് ഖബര്‍ സ്ഥാനിയില്‍ നടക്കും.