വി മുരളീധരന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി തുടരും

Posted on: February 18, 2013 4:02 pm | Last updated: February 23, 2013 at 6:30 pm

PSC_job_scam1തിരുവനന്തപുരം ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി വി. മുരളീധരന്‍ തുടരും. ഇത് രണ്ടാം തവമയാണ് മുരളീധരന്‍ പ്രസിഡന്റാവുന്നത്. സംസ്ഥാനത്തെ പല മുതിര്‍ന്നനേതാക്കളുടെയും എതിര്‍പ്പ് മറികടന്നാണ് മുരളീധരന്‍ അധ്യക്ഷനായത്. മുരളീധരനെ അധ്യക്ഷനായി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ്‌സിംഗ് അംഗീകരിച്ചു.