കോപ്റ്റര്‍ കോഴ; സര്‍ക്കാറിന് ഒന്നും മറച്ചുവെക്കാനില്ല: പ്രധാനമന്ത്രി

Posted on: February 18, 2013 3:27 pm | Last updated: February 23, 2013 at 6:31 pm

Manmohan_Singh_671088fന്യൂദല്‍ഹി ഹെലികോപ്റ്റര്‍ഇടപാടില്‍ സര്‍ക്കാറിന് ഒന്നും മറച്ചുവെക്കാന്‌ല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ഇത് പാര്‍ലമോന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു