Kerala
എം ഡി എം എയുമായി യുവതിയും യുവാവും പിടിയില്‍
ദീപക്, ദീക്ഷിത എന്നിവരാണ് പിടിയിലായത്

തൃശൂര്‍ | കൊടകരയില്‍ 180 ഗ്രാമിലധികം എം ഡി എം എയുമായി രണ്ടുപേര്‍ പിടിയിലായി. ദീപക്, ദീക്ഷിത എന്നിവരാണ് പിടിയിലായത്. വില്‍പനയ്ക്കായി ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ഇരിങ്ങാലക്കുട കല്ലന്‍കുന്ന് സ്വദേശിയായ ദീപക്കിന്റെ പേരില്‍ നിരവധി ലഹരിക്കേസുകള്‍ ഉണ്ട്. പറവൂര്‍ സ്വദേശിനിയാണ് പിടിയിലായ ദീക്ഷിത.
---- facebook comment plugin here -----