Connect with us

bali perunnal

പെരുന്നാള്‍ ദിനത്തില്‍ ജോലി; പ്രധാന അധ്യാപകര്‍ പ്രതിഷേധത്തില്‍

പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ പ്രധാനാധ്യപകര്‍ പെരുന്നാള്‍ ദിനമായ 17ന് ഹാജരാകണം എന്നാണ് നിര്‍ദ്ദേശിച്ചത്.

Published

|

Last Updated

കോഴിക്കോട് | ബലിപെരുന്നാള്‍ ദിനത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകര്‍ ജോലിക്ക് ഹാജരാകണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം.

പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ പ്രധാനാധ്യപകര്‍ പെരുന്നാള്‍ ദിനമായ 17ന് ജോലിക്ക് ഹാജരാകണം എന്നാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചത്. വിഷയത്തില്‍ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

Latest