Connect with us

Kerala

മേഘ്‌നയുടേയും മകന്റേയും സുരക്ഷിതത്വം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

മകന് വനിത ശിശു വികസന വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി പ്രകാരമുള്ള പഠന സഹായം ഉറപ്പാക്കുമെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  തൃശൂരില്‍ ഭര്‍ത്താവും ഉറ്റവരും ഉപേക്ഷിച്ച മേഘ്‌നയുടേയും മകന്റേയും സുരക്ഷിതത്വം വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. മകന് വനിത ശിശു വികസന വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി പ്രകാരമുള്ള പഠന സഹായം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

 

Latest