Kerala
പി വി അന്‍വറിനെ പിണക്കി മറ്റൊരു ഭാഗത്തേക്ക് വിടില്ല; യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

കോഴിക്കോട് | പി വി അന്‍വറിനെ പിണക്കി മറ്റൊരു ഭാഗത്തേക്ക് വിടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.അതേസമയം പിവി അന്‍വറുമായി അടുത്ത ഘട്ട ചര്‍ച്ച നടത്തുമെന്നും അന്‍വര്‍ യുഡിഎഫിന് എതിരായ നിലപാട് എടുക്കില്ല എന്ന പൂര്‍ണമായ വിശ്വാസമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
കെ സി വേണുഗോപാലുമായി അന്‍വര്‍ സംസാരിക്കട്ടെ.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
---- facebook comment plugin here -----