Kerala
പമ്പാ ജലസേചന പദ്ധതിയുടെ കനാലില്‍ വെള്ളം തുറന്നുവിടണം: മന്ത്രി വീണ
ജലവിഭവ വകുപ്പ് മന്ത്രിയോട് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടു.
പത്തനംതിട്ട | പമ്പാ ജലസേചന പദ്ധതിയുടെ കനാലില്‍ വെള്ളം തുറന്ന് വിടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ജലവിഭവ വകുപ്പ് മന്ത്രിയോട് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടു.
ജലക്ഷാമം പരിഹരിക്കുന്നതിന് ജില്ലാ കലക്ടര്‍ ജലസേചന വകുപ്പിന്റെയും പഞ്ചായത്തുകളുടേയും യോഗം അടിയന്തരമായി വിളിച്ച് ചേര്‍ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
---- facebook comment plugin here -----


