Connect with us

ഭരണഘടനയെ അവഹേളിച്ചെന്ന ആരോപണത്തില്‍ കുടുങ്ങി സാംസ്കാരിക ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ മന്ത്രിസഭക്ക് പുറത്ത്. തലസ്ഥാനത്തെ നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ സജി ചെറിയാൻ രാജിവെച്ചു. തികച്ചും അപ്രതീക്ഷിതമായാണ് രാജിപ്രഖ്യാപനം. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അദ്ദേഹം രാജിക്കത്ത് കെെമാറി. തുടർന്ന് അദ്ദേഹം മാധ്യമങ്ങളെ കണ്ട് രാജിപ്രഖ്യാപനം നടത്തി. സ്വതന്ത്രമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest