Connect with us

Kerala

കൊട്ടാരക്കരയില്‍ വാഹനാപകടം: എസ് ഐ മരിച്ചു

എതിര്‍ദിശയില്‍ നിന്ന് വന്ന പിക് അപ്പ് കാറില്‍ ഇടിക്കുകയായിരുന്നു

Published

|

Last Updated

കൊല്ലം | കൊട്ടാരക്കരയില്‍ കാറും പിക്കപ്പും കൂട്ടി ഇടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. അടൂര്‍ ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ കടയ്ക്കല്‍ സ്വദേശി സാബു(52) ആണ് മരിച്ചത്.

പൊലിക്കോട് വെച്ചായിരുന്നു സംഭവം. എതിര്‍ദിശയില്‍ നിന്ന് വന്ന പിക് അപ്പ് കാറില്‍ ഇടിക്കുകയായിരുന്നു. സാബുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

---- facebook comment plugin here -----

Latest