Connect with us

Eduline

ജാമിഅ ഹംദർദിൽ ബിരുദ- ബിരുദാനന്തര ബിരുദ കോഴ്‌സുകൾ

അടുത്ത മാസം 31 വരെ അപേക്ഷിക്കാം

Published

|

Last Updated

ന്യൂഡൽഹിയിലെ ജാമിഅ ഹംദർദ് സർവകലാശാലയിൽ 2026- 27 വർഷത്തെ ബിരുദ- ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അടുത്ത മാസം 31 വരെ അപേക്ഷിക്കാം. അപേക്ഷാ നടപടികൾക്ക് https://www.jamiahamdard.ac.in/ വെബ്‌സൈറ്റ് സന്ദർശിക്കുക. അന്വേഷണങ്ങൾക്ക് ഇ- മെയിൽ admissions@jamiahamdard.ac.in.
ഫോൺ: 7042519257, 9205774417, 9266777157.

കോഴ്‌സുകൾ

ബി ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, സി എസ് ഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇ സി ഫുഡ് ടെക്‌നോളജി, എം ടെക്- സി എസ് ഇ, സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, ഡാറ്റാ സയൻസ്, ഫുഡ് ടെക്‌നോളജി ബയോടെക്‌നോളജി, ബി സി എ, എം സി എ. ബി എസ്‌സി (ഓണേഴ്‌സ്)- കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടേഷനൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ബയോമെഡിക്കൽ സയൻസ്, ബയോകെമിസ്ട്രി, ബയോ ടെക്‌നോളജി, ബോട്ടണി, കെമിസ്ട്രി, ക്ലിനിക്കൽ റിസർച്ച്, ടോക്‌സിക്കോളജി, ഫോറസ്ട്രി, മെറ്റീരിയൽ സയൻസ് ആൻഡ് നാനോ ടെക്‌നോളജി.

എം എസ്‌സി

  • കമ്പ്യൂട്ടേഷനൽ ആൻഡ് സിസ്റ്റം ബയോളജി
  • ബയോ ഇൻഫർമാറ്റിക്‌സ്
  • ബയോകെമിസ്ട്രി
  • ബയോ ടെക്‌നോളജി
  • ബോട്ടണി
  • കെമിസ്ട്രി
  • ടോക്‌സിക്കോളജി
  • ക്ലിനിക്കൽ റിസർച്ച്
  • ഫോറൻസിക് സയൻസ്
  • ഫാർമാകോ വിജിലൻസ്
  • മൈക്രോബയോളജി
  • ബയോ മെഡിക്കൽ സയൻസ്
  • മെഡിക്കൽ വയറോളജി
  • ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി
  • ന്യൂട്രിഷ്യൻ ആൻഡ് ഡയറ്റിക്‌സ്
  • എൻവയൺമെന്റൽ സയൻസസ്.

ബി എ (ഓണേഴ്‌സ്)

  • ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ
  • ഇസ്‌ലാമിക് സ്റ്റഡീസ്
  • പൊളിറ്റിക്‌സ് ആൻഡ് ഗവേണൻസ്
  • പബ്ലിക് പോളിസി
  • ഇന്റർനാഷനൽ സ്റ്റഡീസ് ആൻഡ് ഗ്ലോബൽ പൊളിറ്റിക്‌സ്
  • ഇംഗ്ലീഷ്
  • അപ്ലൈഡ് ടെക്‌നോളജി

എം എ

  • ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ
  • ഇസ്‌ലാമിക് സ്റ്റഡീസ്
  • ഹ്യൂമൻ റൈറ്റ്‌സ്
  • ഇന്റർനാഷനൽ സ്റ്റഡീസ്
  • പൊളിറ്റിക്‌സ് ആൻഡ് ഗവേണൻസ്
  • പബ്ലിക് പോളിസി
  • ഫെഡറൽ സ്റ്റഡീസ്
  • പൊളിറ്റിക്കൽ സയൻസ്

എൽ എൽ എം

  • കോൺസ്റ്റിറ്റ്യൂഷനൽ ലോ
  • കൊമേഴ്‌സ്യൽ ലോ

ബി ബി എ/ ബി എ (ഓണേഴ്‌സ്)

  • ഹോട്ടൽ മാനേജ്‌മെന്റ്

ബി കോം, ബി എം എസ് (ഓണേഴ്‌സ്)

  • ഹെൽത്ത് കെയർ മാനേജ്‌മെന്റ്.
  • ഡി ഫാം, ബി ഫാം, എം ഫാം
  • ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി
  • ഫാർമസ്യൂട്ടിക്‌സ്
  • ഫാർമക്കോളജി
  • ഫാർമാകോഗ്‌നസി
  • ഫാർമസി പ്രാക്ടീസ്
  • ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്
  • ഫാർമസ്യൂട്ടിക്കൽ ബയോടെക്‌നോളജി
  • ഫാർമസ്യൂട്ടിക്കൽ അനലിസിസ്.

ബി എ. എൽ എ ബി (അഞ്ച് വർഷ ഇന്റഗ്രേറ്റഡ് കോഴ്‌സ്

---- facebook comment plugin here -----

Latest