Connect with us

Kerala

നെടുങ്കണ്ടത്ത് രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

നെടുങ്കണ്ടം സ്വദേശി സെബിന്‍ സജി (19), പാമ്പാടും സ്വദേശി അനില (16) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

ഇടുക്കി | ഇടുക്കി നെടുങ്കണ്ടത്ത് രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.

നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയില്‍ സെബിന്‍ സജി (19), ആദിയാര്‍മൂല കുന്നത്തുമല അനില (16) എന്നിവരാണ് മരിച്ചത്. തൂവല്‍ വെള്ളച്ചാട്ടത്തിനു സമീപത്തായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കാല്‍വഴുതി വീണ് അപകടത്തില്‍ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

Latest